In Kerala Muslim clerics today evening announced that the holy month of Ramadan also known as Ramzan, when Muslims fast from dawn-to-dusk, would begin on Saturday. However, in India the moon for the holy month of Ramzan was not visible anywhere, the state of Kerala traditionally follows Saudi Arabia where first Roza (fasting) will start from Saturday, may 27.
സംസ്ഥാനത്ത് റംസാന്‍ വ്രതാനുഷ്ഠാനം തുടങ്ങി. ഇന്നലെ രാത്രി കാപ്പാട് മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പുണ്യമാസത്തിന് തുടക്കമായത്. ഇനി ഒരു മാസം വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകും. ഗള്‍ഫ് നാടുകളില്‍ ഇന്നാണ് റംസാന്‍വ്രതം തുടങ്ങുക.
--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s